നടി അമലാ പോളിനെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ .ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരനാണ് അറസ്റ്റിലായത്.മലേഷ്യയില്‍ അമല പോള്‍ പങ്കെടുക്കാനിരുന്ന കലാപരിപാടി സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ചിലര്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന്പോലീസ് സംശയിക്കുന്നു. <br />One more person arrested in Actress Amala Paul's complaint